Sauditimesonline

KELI
തളര്‍ന്ന ശരീരവും തകര്‍ന്ന സ്വപ്നങ്ങളും; സൂര്യഭാനെ നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടി പ്രവാസിലോകം

ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജിന് അപേക്ഷ ക്ഷണിച്ചു

റിയാദ്: ഹജിന് അപേക്ഷ ക്ഷണിച്ചതായി ഹജ്, ഉംറ മന്ത്രാലയം. 2023 ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സൗദി അറേബ്യയില്‍ താമസിക്കുന്ന വിശ്വാസികള്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം ട്വയറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

മന്ത്രാലയത്തിന്റെ www.localhaj.haj.gov.sa അല്ലെങ്കില്‍ Nusuk ആപ്ലിക്കേഷന്‍ വഴി ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാം. ഹജ്ജ് ചെയ്യാന്‍ അനുമതി ലഭിച്ചതിന് ശേഷം ഓണ്‍ലൈനില്‍ തീര്‍ഥാടകരെ തെരഞ്ഞെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top