റഫ്ഹ: ഫ്രറ്റേണിറ്റി ഫെസ്റ്റ്-2022ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റഫ്ഹയില്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘിെപ്പിച്ചു. എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാരായി.
ആവേശകരമായ ഫൈനല്‍ മത്സരത്തിന്റെ ഇരുപകുതികളിലും ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാരായത്. ജമാലിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ജേതാക്കള്‍ക്ക് അലി കൊടുവള്ളി ഉപഹാരം സമ്മാനിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.