‘ജോയ് രാത്’ ഫെബ്രു. 24ന് റിയാദില്‍

റിയാദ്: കോണ്‍ഗ്രസ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ വി എസ് ജോായി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ റിയാദ് സന്ദര്‍ശിക്കുന്നു. ഫെബ്രുവരി 24ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഒരുക്കുന്ന ‘ജോയ് രാത്’ പരിപാടിയില്‍ ഇരുവരും സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply