
ഖഫ്ജി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് പ്രസിഡന്റ് ഹനീഫ കുവ്വപ്പാടി, സെക്രട്ടറി ഷിഹാബ് വണ്ടൂര്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ലത്തീഫ്, റഫീഖ്, ഷാജഹാന്‍, സിദ്ദീഖ്, അബ്ദുല്‍ വഹാബ്, റിയാസ് സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.