Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

ഇന്ത്യന്‍ വാകസിന്‍ സൗദിയില്‍; 70 ലക്ഷം കൂടി എത്തിക്കും

റിയാദ്: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സൗദിയിലെത്തി. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 30 ലക്ഷം ഓക്‌സ്ഫഡ് അസ്ട്രാസെനക്ക വാക്‌സിനുകളാണ് സൗദി അറേബ്യയില്‍ എത്തിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വരും ദിവസങ്ങളില്‍ 70 ലക്ഷം ഡോസുകളും സൗദിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഓക്‌സ്ഫഡ് സര്‍വകലാശാലയും മരുന്ന് ഉത്പ്പാദകരായ അസ്ട്രാസെനക്കയും ചേര്‍ന്ന് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. അസ്ട്രാസെനക്ക വാക്‌സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
19.68 റിയാലിനാണ് സൗദിക്കു വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top