റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ യുടെ നിര്‍വ്വാഹക സമിതി അംഗം കുഞ്ഞുമോന്‍ കൃഷ്ണപുരത്തിനു സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ ഷൈജു നമ്പലശ്ശേരില്‍ അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ സത്താര്‍ കായംകുളം, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍, ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ്, ട്രഷറര്‍ അഷ്‌റഫ് കായംകുളം, ഉപദേശക സമതി അംഗം മുജീബ് കായകുളം, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെയ്ഫ് കൂട്ടുങ്കല്‍, ജോ. കണ്‍വീനര്‍ (ജീവകാരുണ്യം) ഷിബു ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷംസുദ്ധീന്‍ ബഷീര്‍, എബി വൈക്കത്ത്, ഷേക്കി നമ്പലശ്ശേരില്‍, റിഹശാന്‍ ഇസ്ഹാഖ് എന്നിവര്‍ നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.