Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

‘പെരുമ സീസണ്‍-3’ഫുട്‌ബോള്‍ മത്സരം

റിയാദ്: അല്‍ ഖര്‍ജ് കെഎംസിസി ഹോത്ത ബനി തമിം ഏരിയ കമ്മിറ്റി ‘പെരുമ സീസണ്‍-3’യുടെ ഭാഗമായി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നെയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴം രാത്രി 11.30ന് ഹില്‍വ അല്‍ഗോയ ബലദിയ ഗ്രൗണ്ടില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഫാല്‍ക്കണ്‍ ഹോത്തയും ഇസ്ലാമിയ എഫ്‌സിയും ഏറ്റുമുട്ടം. രണ്ടാം മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് അല്‍ ഖര്‍ജും, അഫ്‌ലാജ് കെഎംസിസി ടീമുമാണ് മത്സരിക്കുക. ഒക്ടോബര്‍ 5ന് സാംസ്‌കാരിക സമ്മേളനം, ഇശല്‍ സന്ധ്യ എന്നിവ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top