Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

‘ബാഫഖി തങ്ങളില്ലാത്ത അര നൂറ്റാണ്ട്’ പ്രബന്ധ രചനാ മത്സരം

മലപ്പുറം: കെഎംസിസി റിയാദ്-മലപ്പുറം മണ്ഡലം കമ്മിറ്റി ‘ബാഫഖി തങ്ങളില്ലാത്ത അര നൂറ്റാണ്ട്’ എന്ന വിഷയത്തിഫ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡോണര്‍ സംഘടന ഗ്രേയ്‌സ് എഡ്യൂക്കേഷണല്‍ അസോസിയേഷന്റെ സഹകരണത്തോടെയാം് മത്സരം. റിയാദിലെയും മലപ്പുറം മണ്ഡലത്തിലെയും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

രചനകള്‍ ഫെബ്രുവരി 10ന് മുമ്പ് സെക്രട്ടറി, ഗ്രെയ്‌സ്, സി.എച്ച് ചെയര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ അയക്കണം. അല്ലെങ്കില്‍ esseycompetitionkmcc@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +919895114673, +918139022582, +966591950560 എന്നീ നമ്പറുകളില്‍ ബന്ധപെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top