റിയാദ്: റിയാദിലെ വനിതാ ജീവകാരുണ്ണ്യ കൂട്ടായ്മ ക്ഷമ നാലാം വാര്‍ഷികം ‘ക്ഷമോത്സവം 2022’ ആഘോഷിച്ചു. എന്ന പേരില്‍ റിയാദ് എക്‌സിറ്റ്18ലെ മര്‍വ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡണ്ട് തസ്‌നീം റിയാസ് അധ്യക്ഷത വഹിച്ചു. റിയാദിലെ കലാ സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തം കാഴ്ച്ച വെച്ച 19 പേരെ ചടങ്ങില്‍ ആദരിച്ചു. കമര്‍ബാനു സലാം, മൈമൂന അബ്ബാസ്. അമിന സെറിന്‍. തസ്‌നിം റിയാസ്. അമ്മു. എസ് പ്രസാദ്. രാധിക സുരേഷ്. അശ്വതി ജയലക്ഷന്‍. സുബി സജിന്‍. സ്മിത മോഹിയിദ്ദീന്‍. ആന്‍ഡ്രിയ ജോണ്‍സണ്‍. സലീന ജലീല്‍ . ഹഫ്‌സ മനാഫ്. ഫൗസിയ മുസ്തഫ. സലീന നാസ്സര്‍. രാജന്‍ കാരിച്ചാല്‍. മജീദ് ചിങ്ങോലി. നൗഷാദ് കിളിമാനൂര്‍. അയൂബ് കരൂപ്പടന്ന സജിന്‍ നിഷാന്‍ എന്നിവരെയാണ് ആദരിച്ചത്.
ദേവിക കലാക്ഷത്ര, കൈരളി ഡാന്‍സ് അക്കാദമി, എന്നിവിടങ്ങളിലെ കലാപ്രതിഭകളുടെ നൃത്തനൃത്യങ്ങള്‍, തങ്കച്ചന്‍ വര്‍ഗീസ്. ഷാന്‍ പെരുമ്പാവൂര്‍. അഷറഫ് വഴിക്കടവ് അല്‍ത്താഫ്. ഷാജഹാന്‍ ആലപ്പുഴ. അന്‍സാര്‍ പള്ളുരുത്തി. അനാമിക സുരേഷ്, ആന്‍ഡ്രിയ ജോണ്‍സണ്‍, സഫാ സിറാസ്, അഭിനന്ദ ബാബു. ഐഷ മനാഫ്, നീതു ജോയ്, ഫിദ കബീര്‍, എന്നിവര്‍ അരങ്ങേറിയ സംഗീത മേളയും അരങ്ങേറി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
ഡോ. അമിന സെറിന്‍, അമ്മു എസ് പ്രസാദ്, സുബി സജിന്‍, സിമി ജോണ്‍സന്‍, ധന്യ ശരത്. സിന്ധു സോമന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സുലൈമാന്‍ വിഴിഞ്ഞം, സത്താര്‍ കായംകുളം. വി.കെ.കെ അബ്ബാസ്, അയൂബ് കരൂപ്പടന്ന, സുരേഷ് ശങ്കര്‍. ജോണ്‍സണ്‍ മാര്‍ക്കോസ്. സനൂപ് പയ്യന്നൂര്‍. ഷാജഹാന്‍ ചാവക്കാട്. മാള മൊഹിയുദ്ദീന്‍, രാജന്‍ കാരിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന് സലീന ജലീല്‍ സ്വാഗതവും. ഐഷ ഷമീര്‍ നന്ദിയും പറഞ്ഞു. റിയാസ് റഹ്മാന്‍. റിഷി ലത്തീഫ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.