Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

ലുലു ഹൈപ്പര്‍ കിഴക്കന്‍ പ്രവിശ്യയില്‍ വിലക്കിഴിവ്; 200 റിയാല്‍ പര്‍ചേസിന് 100 റിയാല്‍ ഗിഫ്റ്റ് വൗചര്‍

ദമാം: ആഘോഷ നാളില്‍ ലുലു ഹൈപ്പറിന്റെ വാര്‍ഷീകാഘോഷ സമ്മാനം. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വന്‍ വിലക്കിഴിവ് കിഴക്കന്‍ പ്രവിശ്യയിലെ ലുലു സ്‌റ്റോറുകളില്‍ ആരംഭിച്ചു. ജുബൈല്‍, ദമ്മാം ഷാത്തി എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ജുബൈല്‍ ഗലേറിയ ലുലു എക്‌സ്പ്രസ് എന്നിവിടങ്ങളിലുമാണ് ഓഫര്‍. ഡിസംബര്‍ 25 വരെ വിലക്കിഴിവും വിവിധ ഓഫറുകളും തുടരും.

പലചരക്ക് സാധനങ്ങള്‍, ലൈഫ് സ്‌റ്റൈല് ഉല്പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, കിഡ്‌സ് ഉലപ്പന്നങ്ങള്‍, ലേഡിസ് ബാഗുകള്‍ എന്നിവ 200 റിയാലിനു പര്‍ചേസ് ചെയ്യുമ്പോള്‍ 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം. ഇത് 2022 ജനുവരി 2 വരെ തുടരും. മികച്ച ബ്രാന്റുകളുടെ സ്മാര്‍ട്ട് വാച്ച്, ഹെല്ത്ത് ബാന്റ്‌സ്, ലാപ്‌ടോപ്, ടാബ്ലറ്റ്, ടിവി എന്നിവയ്ക്കും ആകര്‍ഷകമായ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല് വിവരങ്ങള്‍ https://www.luluhypermarket.com/en-sa/InstoreDMMPromo വെബ്‌സൈറ്റില്‍ ലഭ്യമാണെ ലുലു മാനേജ്‌മെന്റ് അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top