മലപ്പുറം കൂട്ടായ്മ: ഫൈസല്‍ തമ്പലക്കോടന്‍ നയിക്കും

റിയാദ്: റിയാദിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ജില്ലയിലെ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ്് ‘മിഅ’ യുടെ ലക്ഷ്യം. റിയാദ് മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പുതിയ ഭരണസമിതി രൂപീകരിച്ചു.

ഫൈസല്‍ തമ്പലക്കോടന്‍ (പ്രസിഡന്റ്), സഫീര്‍ തലാപ്പില്‍ (ജന. സെക്രട്ടറി), ഉമറലി അക്ബര്‍ ഒതുക്കുങ്ങല്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അസൈനാര്‍ ഒബയാര്‍ (വര്‍ക്കിങ്ങ് പ്രസിഡന്റ്), മജീദ് മണ്ണാര്‍മല, ഹബീബ് റഹ്മാന്‍, വിനീഷ് ഒതായി (വൈസ് പ്രസിഡന്റുമാര്‍), ശിഹാബ് കരുവാരക്കുണ്ട്, ഷമീര്‍ കല്ലിങ്ങല്‍, ഷാജു തുവ്വൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഷബീര്‍, സാജിദ് ഒതായി (ജോയിന്റ് ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ഇബ്രാഹിം സുബ്ഹാന്‍, ഷാജി അരിപ്ര, അബ്ദുള്ള വല്ലാഞ്ചിറ, സലാം. ടി.വി.എസ്, സലിം കളക്കര, നാസര്‍ കാരയില്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. സാകിര്‍ ഹുസ്സൈന്‍, ബഷീര്‍. ടി.പി, അന്‍വര്‍, സാദിഖ്, ഫൈസല്‍. ടി.എം.എസ് (വെല്‍ഫെയര്‍ കണ്‍വീനര്‍മാര്‍), ജാസിര്‍ കല്ലുടുമ്പില്‍,

മുനീര്‍ കുനിയില്‍ (കലാ സാംസ്‌കാരികം), ബിന്യാമിന്‍ ബില്‍റു, ഷറഫു വാഴക്കാട്, നിസാം, അബ്ദുല്‍ മജീദ് (സ്‌പോര്‍ട്‌സ്), മന്‍സൂര്‍ ചെമ്മല (പബ്ലിക് റിലേഷന്‍ ഓഫീസര്‍), റിയാസ് വണ്ടൂര്‍ (മീഡിയ), ഉപദേശക സമിതി അംഗങ്ങളായി അമീര്‍ പട്ടണത്ത്, വഹീദ് വാഴക്കാട്, സഗീറലി. ഇ. പി, സക്കീര്‍ ദാനത്ത്, അബൂബക്കര്‍, ജംഷീദ്, സൈഫുദ്ദീന്‍, മുക്താര്‍, സാദിഖ് അന്‍സാര്‍, ഷാഫി തുവ്വൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. 67 അംഗ നിര്‍വ്വാഹക സമിതിക്കും രൂപം നല്‍കി.

Leave a Reply