
റിയാദ്: മലയാളി മെയില്‍ നഴ്‌സ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പിറവം സ്വദേശി വിനോദ് വില്‍സന്‍ (35) ആണ് മരിച്ചത്. ദാറുശ്ശിഫ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. നാട്ടിലുളള ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ് ശുമൈസി ആശുപത്രിയില്‍ നഴ്‌സായിരുന്നു. അഹാന്‍, നിഹാന്‍, തൂലിക എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
