
നറിയാദ്: ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റിലെ മനില പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മിഡ് വീക് ഓഫേഴ്‌സ് പ്രഖ്യാപിച്ചു. നവംബര്‍ 27 വരെ നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ കാമ്പയ്‌നില്‍ വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്. ഭക്ഷ്യവിഭവങ്ങള്‍, മത്സ്യം, മാസം, പച്ചക്കറികള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ബ്രാന്റഡ് ഉത്പ്പന്നങ്ങള്‍ എന്നിവ ആകര്‍ഷകമായ വിലക്കിഴിവില്‍ പ്രൊമോഷനില്‍ ഒരുക്കിയിട്ടുണ്ട്. മിഡ് വീക് ഗ്രേറ്റ് ഓഫേഴ്‌സിന്റെ ഭാഗമായി മൊബൈല്‍ ആക്‌സസറീസ്, വാചുകള്‍, സണ്‍ഗ്ലാസ് എന്നിവക്ക് ഹാഫ് പേ ബാക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
