Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി കുടുംബ സുരക്ഷാ സഹായ വിതരണം

റിയാദ്: ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായ വേങ്ങര വലിയൊറ പതിനാലാം വാര്‍ഡ് സ്വദേശിയ്ക്കു ചികിത്സാ സഹായം കൈമാറി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയില്‍ നിന്ന് 50,000 രൂപയുടെ ധന സഹായം ഒഐസിസി മലപ്പുറം ജില്ലാ ട്രഷറര്‍ സാദിക്ക് വടപ്പുറം, വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആസിയ മുഹമ്മദിന് കൈമാറിഭ

വേങ്ങര ഇന്ദിരാഭവനില്‍ നടന്ന പരിപാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു, ജില്ലാ കോണ്‍ഗ്രസ്‌കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, സെക്രട്ടറി ബഷീര്‍ വണ്ടൂര്‍, ഡിസിസി അംഗം എ. കെ. എ.നസീര്‍. മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ വൈസ് ചെയര്‍മാന്‍ശക്കിര്‍ അലി കണ്ണെത്ത്,

ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം വി. കെ.ചന്ദ്രമോഹന്‍, മുഹമ്മദ് മണ്ടോടന്‍ വേങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ.പി. കെ.കുഞ്ഞിന്‍ ഹാജി.സി. എച്ച് സലാം, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശാക്കിര്‍ കാലടിക്കല്‍. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി. ടി. മൊയ്ദീന്‍., പാണ്ടികശാല യൂണിറ്റ് ഭാരവാഹികളായ ബാബു പാണ്ടികശാല സുധിഷ് പാണ്ടികശാല, ബാലന്‍ പാണ്ടികശാല, പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് അസിസ് കൈപ്പറന്‍ തുടഎന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top