Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

ഓണവും ദേശീയ ദിനവും ആഘോഷിച്ച് റിയാദ് ഒഐസിസി

റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓണവും സൗദി ദേശിയ ദിനവും ആഘോഷിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് കേക്ക് മുറിച്ചു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഓ.ഐ.സി.സി. ഗ്ലോബല്‍ നേതാവും പ്രോഗ്രാം കണ്‍വീനറുമായ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു.

നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, യഹ്‌യ കൊടുങ്ങലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂര്‍, അസ്‌കര്‍ കണ്ണൂര്‍, സിദ്ധിഖ് കല്ലുപറമ്പന്‍, ശ്രീജിത്ത് കോലോത്ത്, റഹ്മാന്‍ മുനമ്പത്ത്, സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, സുഗതന്‍ നൂറനാട്, ബഷീര്‍ കോട്ടയം, ജോസ് കടമ്പനാട്, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം ടി. ജലീല്‍ കണ്ണൂര്‍, സലിം അര്‍ത്തിയില്‍, വിനീഷ് ഒതായി, റഫീഖ് വെമ്പായം, കമറുദ്ധീന്‍ താമരക്കുളം, ഷാജി മഠത്തില്‍, റാഷി, അജയന്‍ ചെങ്ങന്നൂര്‍, നാസര്‍ കല്ലറ, ജെയിംസ് മാങ്ങാംകുഴി, ഷാജി മുളക്കര, രാജു വഴിപാടി, രാജേഷ് ഉണ്ണിയാട്ടില്‍, ഇബ്രാഹിം ചേലക്കര, ഗഫൂര്‍ ചന്ദ്രപിന്നി, മജീദ് മതിലകം, സോണി പാറക്കല്‍, ജബ്ബാര്‍ കക്കാട്, യൂസഫ് കൊടിയത്തൂര്, ശിഹാബ് കൈതപ്പൊയില്‍, ഹാറൂണ്‍ കാര്കുട്ടി, ബാബു പട്ടാമ്പി, ഷിജു കോട്ടയം, ജോണ്‍സണ്‍ എറണാംകുളം, നിഷാദ് ഇടുക്കി, ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജലീല്‍ കൊച്ചിന്‍, ഷംസു കളക്കര, സലാം പെരുമ്പാവൂര്‍, സിയാദ് വര്‍ക്കല, അല്‍ത്താഫ് കാലികറ്റ്, അനാമിക സുരേഷ്, ഷഹ്‌സ അര്‍ഷദ്, ആന്‍ഡ്രിയ ജോണ്‍സണ്‍, ഫിദ ഫാത്തിമ, സഫ ഷിറാസ് തുടങ്ങിയവര്‍ സംഗീത വിരുന്ന് ഒരുക്കി. ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലഞ്ചിറ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top