റിയാദ്: മലപ്പുറം ഡി സി സി പ്രസിഡണ്ട് വി എസ് ജോയ്, ജനറൽ സെക്രട്ടറി ഹാരിസ് ബാബു എന്നിവർക്ക് റിയാദ് കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം. ജില്ലാ പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പൻറെ നേതൃത്വത്തിൽ ഒഐസിസി പ്രവർത്തകർ സ്വീകരിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ, റസാക്ക് പൂക്കോട്ടുംപാടം, സലീം കളക്കര, സക്കീർ ദാനത്ത്, സാദിഖ് വടപുറം, അൻസാരി എരുമേലി, സറഫു ചിറ്റൻ, അമീർ പട്ടണത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഇന്ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഒരുക്കുന്ന ‘ജോയ് രാത്’ പരിപാടിയില്‍ ഇരുവരും പങ്കെടുക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.