
റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി കെ.എസ്. രാജന്റെ പത്താമത് അനുസ്മരണം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണന്‍ വി. വി അധ്യക്ഷത വഹിച്ചു. സനൂപ്കുമാര്‍ കെ എസ് രാജന്‍ സ്മാരക പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ്, രാജേഷ് അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. ശശികുമാര്‍ സ്വാഗതവും തമ്പാന്‍. വി. വി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
