Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ മലയാളിക്ക് ഗുരുതര പരിക്ക്

റിയാദ്: സൗദിയിലെ നെജ്‌റാനില്‍ പെട്രോള്‍ ടാങ്കര്‍ മിറഞ്ഞ് തിരുവനന്തപുരം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലനാണ്, കുറ്ററ, റോസ് വീട്ടില്‍ എം ഷിഹാബുദ്ദീനാണ് പരിക്കേറ്റത്. നജ്‌റാനിലേക്കുളള യാത്രക്കിടെ ഖരിയയില്‍ ഷിഹാബുദ്ദന്‍ ഓടിച്ച ടാങ്കറിന്റെ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടം. ടാങ്കറിലെ പെട്രോള്‍ മരുഭൂമിയില്‍ ഒഴുക്കി കളഞ്ഞതിന് ശേഷം വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ഷിഹാബുദ്ദീന്‍ നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top