Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

പൊന്നാനി കൂട്ടായ്മ രക്ത ദാന ക്യാമ്പ്

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ മെയ് 23ന്‌ രാവിലെ 9.00 മുതല്‍ 4.00 വരെയാണ് ക്യാമ്പ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ PCWF റിയാദ് -കിങ് സൗദ് മെഡിക്കൽ സിറ്റി ബ്ലഡ്‌ – ഡോനേഷൻ ക്യാമ്പ് -2025 ലിങ്ക് ക്ലിക് ചെയ്തു രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top