Sauditimesonline

risa
ലഹരിയില്ലാത്ത പുലരി തേടി; റിസയുടെ 'ദശലക്ഷം സന്ദേശ' കാമ്പയിന് സമാപനം

പൊന്നാനി ഫൗണ്ടേഷന്‍ ഇഫ്താര്‍ വിരുന്ന്

റിയാദ്: ഇഫ്താര്‍ വിരുന്നൊരുക്കി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം. മലാസ് പെപ്പര്‍ ട്രീ റസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ മുഖ്യ രക്ഷാധികാരി സലീം കളക്കര അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

റസൂല്‍ സലാം, കെടി അബൂബക്കര്‍, അലഫ്, കബീര്‍ വെളിയംകോട്, ജയന്‍ കൊടുങ്ങല്ലൂര്‍, വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷമീര്‍ മേഘ, അസ്‌ലം കളക്കര, ഫസല്‍ റഹ്മാന്‍, ഷഫീക് എന്നിവര്‍ നേതൃത്വം നല്‍കി. ന്‍സാര്‍ നൈതല്ലൂര്‍ സ്വാഗതവും ഫാജിസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top