റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി അറേബ്യയും പൊന്നാനി പ്രവാസി കൂട്ടായ്മയും
സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലായിരുന്നു രക്തദാന ക്യാമ്പ്. നൂറിലധികം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ പങ്കെടുത്തു.
അനീഫ കെ.എം അധ്യക്ഷത വഹിച്ചു. ഡോ കെ.വി.തമ്പി ഉദ്ഘാടനം ചെയ്തു. ഫസല്‍ ചാലാട്, അബ്ദുല്‍ ഖാദര്‍, ഷെഫീക്, അഷ്‌ക്കര്‍, നൗഫല്‍, അമലേന്ദു, അബുല്‍ കരിം എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി സ്വാഗതവും കെ.വി ബാവ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.