Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

റിയാദ് ഇന്ത്യന്‍ പഠന സമയത്തില്‍ മാറ്റം

റിയാദ്: അന്തരീക്ഷ താപം ഉയര്‍ന്നതോടെ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠനസമയം പുനഃക്രമീകരിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ താപനില ഉയരുന്നത് കണക്കിലെടുത്താണ് സമയ പരിഷ്‌കരണം. ജൂണ്‍ 11 മുതല്‍ ജൂലൈ മൂന്ന് വരെ രാവിലെ 6.45 മുതല്‍ 11.30 വരെയാണ് ക്ലാസ്.

അധ്യാപന കാലയളവുകള്‍, യൂനിറ്റ് പരീക്ഷകളുടെ നടത്തിപ്പ് എന്നിവ ഉള്‍പ്പെടെയുള്ള അക്കാദമിക് കലണ്ടറിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പരിഷ്‌കരണമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top