
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മ (പിബികെ) പ്രവര്‍ത്തക സമിതി അംഗം മുസ്തഫ തിരൂരിന് (ബാപ്പു) സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന ചടങ്ങില്‍ സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂര്‍ ബാപ്പുവിനെ പൊന്നാട അണിയിച്ചു. പ്രസിഡന്റ് ഷാജഹാന്‍ കാരാപറമ്പ് ഉപഹാരം സമ്മാനിച്ചു.

വൈസ് പ്രസിഡണ്ട് മന്‍സൂര്‍ പുളിക്കല്‍, ഹാരിസ് പെരിന്തല്‍മണ്ണ, ജോയിന്റ് സെക്രട്ടറി സുബൈര്‍ വള്ളുവമ്പ്രം, ഷമീര്‍ ഹെയര്‍ക്ലബ്, ട്രഷറര്‍ റിയാസ് ചാലിയം, ഉപദേശക സമിതി അംഗങ്ങളായ മുസ്തഫ കോട്ടയില്‍, ബഷീര്‍ വേങ്ങര, ഷൈജല്‍ കീഴിശ്ശേരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് മമ്പാട്, ഫൈസല്‍പാണക്കാട്, ദിലീപ് നിലമ്പൂര്‍, ഫൈസല്‍ കായലം, അഷ്‌റഫ് ഹെയര്‍ ക്ലബ്, മുസ്തഫ ചെമ്മങ്ങോട്, ഹാരിസ് കാരാപറമ്പ്, അഷ്‌റഫ് ഗുവൈസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുബൈര്‍ വള്ളുവമ്പ്രം സ്വാഗതവും ഹാരിസ് പെരിന്തല്‍മണ്ണ നദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.