
റിയാദ്: പ്രവാസി മലയാളി ഫൌണ്ടേഷന്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു. മാലാസിലെ പെപ്പര്‍ ട്രീയില്‍ സംഘടിപ്പിച്ച പരിപാിെ ബദര്‍ അല്‍ അവ്വാദ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് ആദ്യക്ഷത വഹിച്ചു. ജനറള്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍, സലിം അര്‍ത്തിയില്‍, സൈഫ് കൂട്ടുങ്കല്‍, സിദ്ധിക്ക് കല്ലൂപ്പറമ്പ്, ബഷീര്‍ കോട്ടയം, ജോണ്‍സണ്‍ മാര്‍ക്കോസ്, ജലീല്‍ ആലപ്പുഴ, ഹാരിസ് മൂവാറ്റുപുഴ, ധനജ്ഞയകുമാര്‍, സൂരജ് ഷാജഹാന്‍ കായംകുളം, അബ്ദുല്‍ റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.ജെ നസ്‌റുദ്ദിന്‍, നദിര്‍ഷാ റഹ്മാന്‍, മുജിബ് താഴത്തെതില്‍, നൗഷാദ് കളമശേരി, അസീസ് കടലുണ്ടി, ഡോ. നബീല്‍ എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
സിയാദ് വര്‍ക്കല, സലിം വാലിലപ്പുഴ, ഷരിക്ക് തൈക്കണ്ടി, ബിനു കെ തോമസ്, കെ ജെ റഷീദ്, റിയാസ് അബ്ദുള്ള, മുജിബ് കായംകുളം, നാസര്‍ പൂവ്വാര്‍, സഫീര്‍, രാധാകൃഷ്ണന്‍ പാലത്ത്, ഷമീര്‍ കല്ലിങ്കല്‍, മുത്തലിബ്, അല്‍ത്താഫ്, ശ്യാം വിളക്കുപാറ, സുറാബ് ചാവക്കാട്, നസീര്‍ തൈക്കണ്ടി, ജിഹാദ്, ബിജിത്ത്, സിമി ജോണ്‍സണ്‍, ജാസ്മിന്‍ റിയാസ്, ശരിബ നാസര്‍, റിന്‍സി നബീല്‍, ബിനുകുമാര്‍, രാധിക സുരേഷ്എന്നിവര്‍ നേതൃത്വം നല്‍കി.
മുബഷിറ സൈനഫ് ഇഗ്‌ളീഷില്‍ ദേശീയ ദിന സന്ദേശം നല്‍കി. സുരേഷ് ശങ്കര്‍ സ്വാഗതവും റസ്സല്‍ കമറുദ്ധീന്‍ നന്ദിയും പറഞ്ഞു. ആന്‍ഡ്രിയ ജോണ്‍സണ്‍,അനാമിക സുരേഷ്, ഫിദ ഫാത്തിമ, അനാരാ റഷീദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.