Sauditimesonline

saudia passengers
സൗദിയിലേക്ക് നേരിട്ടു സര്‍വീസ്: തിരുവനന്തപുരം വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കണം

ഖസര്‍ ഹൈപ്പറില്‍ വിന്റര്‍ ഡീല്‍ പ്രൊമോഷന്‍

റിയാദ്: ശിശിര കാലം ഉത്സവമാക്കാനൊരുങ്ങി ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വിന്റര്‍ ഡീല്‍ സ്‌പെഷ്യല്‍ പ്രൊമോഷന്‍ ആരംഭിച്ചു. ശീത കാലത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കുളള പ്രതിരോധ വസ്ത്രങ്ങള്‍, ഹീറ്റര്‍, ചര്‍മ പരിചരണ ഉത്പന്നങ്ങള്‍, കോഫി എന്നിവയുടെ വിപുലമായ ശേഖരം വിന്റര്‍ ഡീലിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ വെജിറ്റിള്‍, ഫീഷ്, മീറ്റ്, ഗ്രോസറി, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, സ്വീറ്റ്‌സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 19 വരെ പ്രൊമോഷന്‍ തുടരും. കൊവിഡ് പ്രോടോകോള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഖസര്‍ ഹൈപ്പര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top