Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സുരേഷ് ബാബുവിന് റിവ യാത്ര അയപ്പ്

റിയാദ്: വഴിക്കടവ് നിവാസികളുടെ കൂട്ടയിമ റിവ യാത്രയയപ്പ് നല്‍കി. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സുരേഷ് ബാബു വലിയപുരക്കലിനാണ് യാത്ര അയപ്പ് നല്‍കിയത്. റിവ നിര്‍വ്വാഹക സമതി അംഗമായിരുന്നു.

ദാറുല്‍ ബൈദയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സൈനുല്‍ ആബിദ്, സലാഹുദീന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. അബ്ദുസലാം പൂവന്‍കാവില്‍, ഇസ്ഹാക്ക് ചേരൂര്‍ ,അന്‍സാര്‍ ചരലന്‍,
നിസാബ്, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ നാസര്‍ എടക്കണ്ടി, ചെറിയാപ്പു കടൂരാന്‍, റഷീദ് തമ്പലക്കോടന്‍, വാപ്പു പുതിയാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യാത്രയയപ്പിന് സുരേഷ് നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി ഹനീഫ സ്വാഗതവും വെല്‍ഫയര്‍ കണ്‍വീനര്‍ ലത്തീഫ് ബാബു നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top