റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ക്കു റഹീമിന്റെ അഭിഭാഷകന്‍ വിശദമായ മറുപടി സമര്‍പ്പിച്ചു. ഇതു കോടതി ഫയലില്‍ സ്വീകരിച്ചു. റഹീമിന്റെ വാദങ്ങള്‍ കൂടി പരിഗണിച്ച് വിധിപറയാന്‍ കേസ് മാറ്റിവെയ്ക്കുകയയിരുന്നു. അടുത്ത സിറ്റിങ് തീയതി പിന്നീട് അറിയിക്കുമെന്നും റിയാദ് റഹീം നിയമ സഹായസമിതിഅറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.