നവോദയയ ക്യാരം ടൂര്‍ണമെന്റ് ആഗസ്റ്റ് 25ന്

റിയാദ്: നവോദയ മൂന്നാമത് ക്യാരം ടൂര്‍ണമെന്റ് ആഗസ്റ്റ് 25ന് നടക്കും. ബത്ഹ സഫാ മക്ക പോളിക്ലിനിക് ഹാളിലാണ് മത്സരo. രണ്ട് അംഗ ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ 0508898691 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply