Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

വിലക്കിഴിവില്‍ വിസ്മയമൊരുക്കി വീണ്ടും നെസ്‌റ്റോ ഹൈപ്പര്‍

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍ 14-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ത്രിദിന ‘ടേക് ഓഫ് ദി ടൗണ്‍’ പ്രൊമോഷന്‍ കാമ്പയിന്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് പ്രൊമോഷന്റെ പ്രത്യേകത. നവംബര്‍ 28, 29, 30 തീയതികളില്‍ റിയാദ്, ബുറൈദ ഹൈപ്പര്‍ നെസ്‌റ്റോകളില്‍ ഓഫര്‍ ലഭ്യമാണ്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, ഫ്രോസന്‍, പ്രൊസസ്ഡ് ഫുഡ്, വെജിറ്റബിള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരം ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. ഇതിന് പുറമെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് പകുതി വിലയും ഒരെണ്ണം വാങ്ങുമ്പോള്‍ മറ്റൊരെണ്ണം സൗജന്യമായി നേടാനുളള മികച്ച ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നെസ്‌റ്റോ ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top