Sauditimesonline

badminton miister
റാക്കറ്റേന്തുമ്പോള്‍ കണ്ണീരൊപ്പുന്നവര്‍; ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലെ കൊളളക്കെതിരെ മന്ത്രി ഇടപെടുമോ?

മഞ്ചേരിയില്‍ ഒഐസിസി സിഗ്‌നല്‍ മിറര്‍ ഉദ്ഘാടനം

മലപ്പുറം: ഒഐസിസി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സിഗ്‌നല്‍ മിററുകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടം വെള്ളുവങ്ങാട് സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കാഞ്ഞിരക്കണ്ടന്‍ മുഹമ്മദ് നിര്‍വഹിച്ചു.

പാണ്ടിക്കാട് മണ്ഡലംകോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഒ.ഐ.സി.സി ജില്ലാ വൈസ്പ്രസിഡന്റ് അബൂബക്കര്‍ മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബര്‍ ബാദുഷ പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ മുഹ്‌സിന്‍, സിദ്ദീഖ് പാണ്ടിക്കാട്, അഷ്‌റഫ് സി.പി, വാപുട്ടികാക്ക സിപി, മുഹമ്മദ് പി, മുഹമ്മദലി വാപുട്ടി സിപി എന്നിവര്‍ പങ്കടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനം സജീവമമാക്കുമെന്ന് ഐ സി സി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top