Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

റിയാദ് ടാക്കീസിന്റെ സൗദി ദേശീയദിനാഘോഷം ബുധനാഴ്ച

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനം ആഘോഷമാക്കാന്‍ റിയാദ് ടാക്കീസ്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 23 ബുധന്‍ രാവിലെ 8.30ന് മലാസ് കിംഗ് അബ്ദുള്ള പാര്‍ക്ക് പരിസരത്ത് വിപുലമായ പരിപാടികള്‍ അരങ്ങേറും.

രാജ്യത്തിന്റെ ഏകീകരണ വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന ആഘോഷപ്പൊലിമയില്‍ പങ്കുചേരാന്‍ പ്രവാസികള്‍ കുടുംബങ്ങളോടൊപ്പം പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തണലൊരുക്കുന്ന പ്രിയനാടിന്റെ ദേശീയദിനാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് റിയാദ് ടാക്കീസ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top