
റിയാദ്: ഉപവാസവും പ്രാര്‍ത്ഥനയും പകര്‍ന്ന ആത്മ നിര്‍വൃതിയുടെ കരുത്തില്‍ റിയാദ് ടാക്കീസ് ഇഫ്താര്‍ സംഗമം ഒരുക്കി. ജാതി, മത വ്യത്യാസമില്ലാതെ ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സംഗമ വേദി പ്രവാസ ലോകത്തെ വേറിട്ട മാതൃകക്കാണ് സാക്ഷിയായത്. റിയാദ് എക്‌സിറ്റ് 18ലെ സുലൈ അഖിയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സഹപ്രവര്‍ത്തകരും, സംഘടനാ പ്രധിനിധികളും പങ്കെടുത്തു.

പ്രസിഡന്റ് നൗഷാദ് ആലുവ, വൈസ് പ്രസിഡന്റ് നബീല്‍ ഷാ മഞ്ചേരി, സെക്രട്ടറി ഷഫീഖ് പാറയില്‍, ട്രഷറര്‍ സിജോ മാവേലിക്കര, കോഓര്‍ഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഇഫ്താര്‍ കണ്‍വീനര്‍ കബീര്‍ പട്ടാമ്പി, ജോയിന്റ് സെക്രട്ടറിമാരായ സജീര്‍ സമദ്, ഷമീര്‍ കല്ലിംഗല്‍, ആര്‍ട് കണ്‍വീനര്‍ ജബ്ബാര്‍ പൂവാര്‍, ലുബൈബ്ബ്, റിജോഷ് കടലുണ്ടി, സോണി ജോസഫ്, ജംഷീര്‍, അശോക്, സാജിദ് നൂറനാട്, സുലൈമാന്‍ വിഴിഞ്ഞം, അന്‍വര്‍ സാദാത്, ജംഷാദ്, സുല്‍ഫി കൊച്ചു, പ്രദീപ്, നസീര്‍ അബ്ദുല്‍ കരീം, സനു മാവേലിക്കര, ഗഫൂര്‍, ഷാഫി നിലംബൂര്‍, കൃഷ്ണ അരവിന്ദ്, ബാലഗോപാലന്‍,

അഷറഫ് അപ്പകാട്ടില്‍, സുനില്‍ ബാബു എടവണ്ണ, അനില്‍ കുമാര്‍ തംബുരു, നൗഷാദ് പള്ളത്, നിജോഷ് ആര്‍ എച്, ഹരിമോന്‍ രാജന്‍, എല്‍ദോ, അന്‍വര്‍ യൂനസ്, ജലീല്‍ കൊച്ചിന്‍, സനൂപ് രയരോത്ത്, നഫാസ്, ഷിജു റഷീദ്, ഉമ്മറലി, നിസാര്‍ പള്ളികശ്ശേരി, സജിന്‍ നിഷാന്‍, ഷാന്‍ പെരുമ്പാവൂര്‍, ഷാനവാസ്, ഷഹനാസ്, വരുണ്‍, വിജയകുമാര്‍ കായംകുളം, മഹേഷ് ജയ്, സുദീപ് പാല, നാസര്‍ തിരൂര്‍, ഷമീര്‍ കൊടുവള്ളി, സനു, നൗഷാദ് പുനലൂര്‍, ടിനു, ജെയ്ഷ് ജുനൈദ്, സജി ചെറിയാന്‍, ഉണ്ണി, ഹരീഷ്, അമീര്‍ ഖാന്‍, സജീവ്, ജോസുട്ടി, മനു മൂപ്പന്‍, ജോണി തോമസ്, അലി പാണ്ടിയാട്, ഷംസു, ബ്ലസണ്‍, റിയാസ്, റജീസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.