Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

പനി ബാധിച്ച് കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം കോവൂര്‍ സ്വദേശി സജീവ് രാജപ്പന്‍ (53) റിയാദില്‍ രമിച്ചു. അരിനല്ലൂര്‍ സൂരജ് ഭവനത്തില്‍ രാജപ്പന്‍ സരസ്വതി ദമ്പതികളുടെ മകനാണ്, ഭാര്യ ബിന്ദു, മക്കള്‍ സൂരജ്, ആവണി. 9 വര്‍ഷമായി ന്യൂ സനയ്യയില്‍ ഗാല്‍വന്‍കോ കമ്പനി തൊഴിലാളിയാണ്.

മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top