റിയാദ്: സരിഗമ ആര്‍ട്ടസ് കള്‍ച്ചറല്‍ റിയാദ് കുടുബ സംഗമം സംഘടിപ്പിച്ചു. സുലൈയില്‍ ഇബ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അല്‍താഫ് കാലിക്കറ്റ് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ ഉല്‍ഘാടനം ചെയ്യുതു.
ചെയര്‍മാന്‍ ജാേണ്‍സന്‍ മാര്‍ക്കാേസ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സിന്ധു ഷാജി, സജീര്‍ പൂന്തറ, ബിനു കെ തോമസ്, ഷെരീഖ് തൈക്കണ്ടി, ഷാജഹാന്‍ ചാവക്കാട്, നിഷാദ് ആലംക്കോട്, ഷിറാസ് അബ്ദുള്‍ അസീസ്, സക്കീര്‍, കബീര്‍ നല്ലളം, ഹുസൈന്‍ കരുനാഗപ്പള്ളി, സിയാദ് വര്‍ക്കല, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കല പാരിപാടികള്‍ക്ക് സിമി ജോണ്‍സന്‍, ഷംല റഷീദ്, റസീന അല്‍താഫ്, ഷെര്‍മി റിയസ്, ഹര്‍ഷിന നൗഫല്‍, സൈഫുനീസ സിദ്ധീഖ്, ലീന ജാനീസ്, ഷംല ഷിറാസ്, നൗഫല്‍ വടകര, ഷിജു ക്കോട്ടങ്ങല്‍, സന്തോഷ് തോമസ്, കബീര്‍ തലശ്ശേരി, അന്‍വര്‍ കൊടുവള്ളി, ജലീല്‍ കൊച്ചി, ആന്‍ഡ്രിയ ജാേണ്‍സന്‍, സഫ ഷിറാസ്, നേഹ റഷീദ്, ഷെഹിയ, ദിയ, അനാര എന്നിവര്‍ നേതൃത്വം നല്‍കി. ജാനീസ് പാലമേട് സ്വാഗതവും ഷീദ് കായംകുളം നന്ദിയും പറഞ്ഞു. പരിപാടിയില്‍ കലാ, സാസ്‌ക്കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.