റിയാദ്: സരിഗമ കലാ സാംസ്‌കാരിക വേദി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജോണ്‍സന്‍ മാര്‍ക്കോസ്, ഷാനവാസ് പരീദ് (മുഖ്യ രക്ഷാധികാരികള്‍), ഷിഹാദ് കൊച്ചി (ചെയര്‍മാന്‍), അല്‍ത്താഫ് കോഴിക്കോട് (പ്രസിഡന്റ്), ജാനിസ് പാലമേട് (ജനറല്‍ സെക്രട്ടറി), സന്തോഷ് തോമസ് (ട്രഷറര്‍), കബീര്‍ തലശ്ശേരി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ മുത്തലിബ് (ജോയിന്‍ സെക്രട്ടറി), ജാദ് പള്ളം, മഷിമാധവന്‍ (കലാ, ംസ്‌കാരിക കണ്‍വീനര്‍മാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.