റിയാദ്: ധനകാര്യ വിദഗ്ദ ഡോ. മനാഹില്‍ സാബെതിന് സൗദി പൗരത്വം. ഫിനിന്‍ഷ്യല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ലോകത്തെ പ്രായംകുറഞ്ഞ വനിതയാണ്. 25-ാം വയസിലാണ് മനാഹില്‍ സാബെത് ഡോക്ടറേറ്റ് നേടിയത്. സൗദി പൗരത്വം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും ഭരണാധികാരികളോട് നന്ദിയുണ്ടെന്നും മനാഹില്‍ പറഞ്ഞു. യമനിലെ ഏദനിലാണ് മനാഹില്‍ സാബെത്ത് ജനിച്ചത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.