
റിയാദ്: സൗദി ആരോഗ്യ മന്ത്രിക്ക് പുതിയ ദൗത്യം. ഹജ് ഉംറ മന്ത്രിയായി ഡോ. തൗഫീഖ് അല്‍ റബഅയെ നിയമിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഫഹദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ദാഹെസ് അല്‍ ജലജലാണ് പുതിയ ആരോഗ്യ വകുപ്പ് മന്ത്രി.
അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍അറേഫിയെ കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ് ഉപദേശകനായും നിയമിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.