ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്
ജിദ്ദ: വൈജ്ഞാനിക സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനു രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ (knowtech) ഇന്നു ജിദ്ദയില്‍ നടക്കും. ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നോടെക് എക്‌സലന്‍സി അവാര്‍ഡ് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും കണ്‍സള്‍ട്ടന്റ് ഫിസിക്കല്‍ തെറാപ്പിസ്റ്റുമായ ഡോ. ഫയാസ് റഹ്മാന്‍ ഖാന്‍ അര്‍ഹനായി. നോടെക് വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും. ന്യൂറോ റീഹാബിലിറ്റേഷനില്‍ വിദഗ്ദ്ധനായ ഡോ. ഫയാസ് റഹ്മാന്‍ […]














