റിയാദില്‍ പാലക്കാട് കൂട്ടായ്മ ഓണാഘോഷം
റിയാദ്: പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ റിയാദ് യൂണിറ്റ് ഓണം ആഘോഷിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കോട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് പാലക്കാട് അധ്യക്ഷത വഹിച്ചു. മസ്താന്‍ മേലേക്കോട്, അബു അനസ്, ഷാഹുല്‍ ഹമീദ്, നിസാം തോണിപ്പാടം, വിനോദ് ചിറ്റിലഞ്ചേരി, ജാഷിര്‍ പരുത്തി പുള്ളി, മുജീബ് ഒറ്റപ്പാലം, അനീഷ് മണ്ണാര്‍ക്കാട്, നാസര്‍ മുണ്ടൂര്‍, സുധീര്‍ മുണ്ടൂര്‍ മുഹമ്മദ് കനി വടക്കാഞ്ചേരി, അന്‍സാര്‍ തത്തമംഗലം, മുജീബ് ഷാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഓണസദ്യയും […]













