Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

ജിസിസിയിലെ പ്രവാസികള്‍ക്ക് ടൂറിസം വിസ; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവദിക്കില്ല

റിയാദ്: ജിസിസി രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ല. എന്നാല്‍ ഇത്തരക്കാര്‍ക്ക് തൊഴിലുടമയോടൊപ്പം ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാമെന്ന് ടൂറിസം മന്ത്രാലയം.

മറ്റ് പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ടൂറിസ്റ്റ് വിസല ലഭിക്കും. എന്നാല്‍ നഴ്‌സ്, ലേബര്‍, ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

ജിസിസിയിലുളള വിദേശികള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ തീരീമാനിച്ചത്. 116 ഡോളര്‍ ഓണ്‍ലൈനില്‍ അടച്ച് ടൂറിസ്റ്റ് വിസ നേടാം. ഹെല്‍ത് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുളള വിസ ഫീസ് ആണിത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top