സൗദിയില്‍ ഫെബ്രുവരി 22ന് പൊതുഅവധി

ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22 ന് പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും നോൺ-പ്രോഫിറ്റ് സെക്ടർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം
പറഞ്ഞു.

Leave a Reply