
റിയാദ്: മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താല്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. രാജ്യത്തെ മസ്ജിദുകളില്‍ വ്യാഴം രാവിലെ പ്രത്യേക പ്രാര്‍ത്ഥന നടക്കും. മസ്ജിദുകളിലെത്താന്‍ കഴിയുന്ന മുഴുവന്‍ ജനങ്ങളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നും രാജാവ് നിര്‍ദേശിച്ചു.

രാജ്യം വേനലില്‍ നിന്ന് ശൈത്യത്തിലേക്ക് കടക്കുകയാണ്. പല പ്രവിശ്യകളിലും അന്തരീക്ഷ താപം ഗണ്യമായി കുറഞ്ഞു. വേനല്‍ കാലത്ത് പലയിടങ്ങളിലും ശരാശരി മഴ ലഭിച്ചിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.