labour law

സ്ഥാപനം കൈമാറുമ്പോള്‍ തൊഴിലാളികളെ വില്‍ക്കാന്‍ അവകാശമുണ്ടോ?

ഞാന്‍ റിയാദിലെ പ്രമുഖ ലിമൂസിന്‍ കമ്പനിയില്‍ ജോലി ചെയ്തു വരുകയാണ്. ആറു മാസത്തെ അവധിക്ക് നാട്ടില്‍ പോയി കഴിഞ്ഞ ആഴ്ചയാണ് മടങ്ങിയെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് ഓഫീസിലെത്തിയപ്പോഴാണ് കമ്പനി മറ്റൊരു ലിമൂസിന്‍ കമ്പനിക്ക് വിറ്റതായി അറിയുന്നത്. 250 ഡ്രൈവര്‍മാരുളള ഞങ്ങളുടെ കമ്പനി മികച്ച സേവന വേതന വ്യവസ്ഥയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ കമ്പനി ആനുകൂല്യങ്ങള്‍ പകുതിയിലേറെ വെട്ടിക്കുറച്ചു. പ്രതിദിനമുളള ലിമൂസിന്‍ വാടക വര്‍ദ്ധിപ്പിച്ചു. അതിനാല്‍ എനിക്ക് പുതിയ കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ല. പുതിയ സ്‌പോണ്‍സറെ കണ്ടെത്തി വിസ ട്രാന്‍സ്‌ഫെര്‍ […]