Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

നെസ്‌റ്റോ ഹൈപ്പറില്‍ ഹാഫ് പ്രൈസ് പ്രമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പുതിയ പ്രമോഷന്‍ പ്രഖ്യാപിച്ചു. ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 50 ശതമാനം വരെ വിലക്കിഴിവാണ് പ്രമോഷന്റെ പ്രത്യേകത. സെപതംബര്‍ 21 വരെ റിയാദ്, അല്‍ ഖര്‍ജ്, ബുറൈദ, ദമ്മാം, അല്‍ കോബാര്‍, അല്‍ ഹസ, അല്‍ ജുബൈല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ സ്‌റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്.

ഏറ്റവും പുതിയ ഉത്പ്പന്നളുടെ വിപുലമായ ശേഖരം ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. ബ്രാന്റഡ് ശ്രേണിയിലെ ഉത്പ്പന്നങ്ങളും പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മികച്ച ഉത്പ്പന്നങ്ങള്‍ മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ‘ഹാഫ് പ്രൈസ്’ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ പ്രമോഷന്റെ ഭാഗമായി എല്ലാ സ്‌റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top