Sauditimesonline

MEDIA ACADEMY
അതിരുകള്‍ കടന്ന അക്ഷര കൂട്ടായ്മ: മീഡിയ അക്കാദമിയുടെ പ്രവാസി മാധ്യമ ഡയറക്ടറി പ്രകാശനം

തലശേരി അസോസിയേഷന്‍ ലില്‍ ഫുഖ്‌റ ഭവന പദ്ധതി താക്കോല്‍ ദാനം

റിയാദ്: തലശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ഭവന പദ്ധതി ലില്‍ ഫുഖ്‌റ രണ്ടാം ഘട്ടം പൂര്‍ത്തിയായതായി സംഘാടകര്‍. നിര്‍മ്മാണം പൂര്‍ത്തിയായ നാല് വീടുകള്‍ ഡിസംബര്‍ 14ന് കൈമാറും. താക്കോല്‍ ദാനം വൈകുന്നേരം 4ന് തലശേരി സൈദാന്‍ പളളിക്ക് സമീപം ഐഡിയല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും നിര്‍ധനരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയാണ് ടി എം ഡബ്ല്യു എ. വാര്‍ത്താ സമ്മേളനത്തില്‍ ഷഫീഖ്.പി.പി, ഹാരിസ് പി.സി, അസ്‌കര്‍ വി.സി, അഫ്താബ് ആമ്പിലയില്‍, അബ്ദുല്‍ ഖാദര്‍ മോച്ചേരി, സറൂക് കരിയാടന്‍ എന്നിവര്‍ പങ്കെടുത്തു.

റിഫ-നെസ്‌റ്റോ-സീടെക്‌-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക @ ▶️ https://sauditimesonline.com/qsm_quiz/part-3/

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top