Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

വന്ദേ ഭാരത് നാലാം ഘട്ടം 15 മുതല്‍; റിയാദില്‍ നിന്നു കേരളത്തിലേക്ക് സര്‍വീസ് ഇല്ല

റിയാദ്: വന്ദേഭാരത് മിഷന്‍ നാലാം ഘട്ട വിമാന സര്‍വീസുകളുടെ സൗദിയില്‍ നിന്നുളള ഷെഡ്യൂള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ ആഗസ്ത് ഒന്നു വരെ 36 സര്‍വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുന്നത്. കേരളത്തിലേക്ക് 24 സര്‍വീസുകള്‍ ഉണ്ടെങ്കിലും റിയാദില്‍ നിന്നു ഒരു സര്‍വീസ് പോലുമില്ല. ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു 12 വീതം വിമാനങ്ങള്‍ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തും.

S. N.DateFlight NoDeparture AirportDestination
15.07.2020AI 0914DammamDelhi
15.07.2020AI 0992JeddahDelhi – Lucknow
16.07.2020AI 1902DammamKochi
16.07.2020AI 0932JeddahKannnur
17.07.2020AI 1904DammamKozhikode
 617.07.2020AI 1910JeddahTrivandrum
 718.07.2020AI 1906DammamTrivandrum
 818.07.2020AI 0932JeddahKozhikode
 919.07.2020AI 1908DammamKannur
1019.07.2020AI 1910JeddahKochi
11 20.07.2020AI 1902DammamKochi
12 20.07.2020AI 1910JeddahKannur
13 21.07.2020AI 1904DammamKozhikode
14 21.07.2020AI 0932JeddahTrivandrum
15 22.07.2020AI 1906DammamTrivandrum
16 22.07.2020AI 1910JeddahKozhikode
1723.07.2020AI 1908DammamKannur
 1823.07.2020AI 0932JeddahKochi
19 24.07.2020AI 1902DammamKochi
20 24.07.2020AI 1910JeddahKannur
 2125.07.2020AI 1904DammamKozhikode
22 25.07.2020AI 0932JeddahTrivandrum
23 26.07.2020AI 1906DammamTrivandrum
24 26.07.2020AI 0932JeddahKozhikode
25 27.07.2020AI 1908DammamKannur
26 27.07.2020AI 1910JeddahKochi
27 28.07.2020AI 1916DammamTrichy
28 28.07.2020AI 0932JeddahVijaywada
29 29.07.2020AI 1910JeddahTrichy
30 29.07.2020AI 1914DammamVijaywada
 3130.07.2020AI 1918DammamHyderabad
32 30.07.2020AI 1922JeddahDelhi – Gaya
3331.07.2020AI 1920JeddahHyderabad
 3431.07.2020AI 0914DammamDelhi – Gaya
35 01.08.2020AI 0914DammamLucknow
36 01.08.2020AI 1922JeddahDelhi
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top