Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

ലുഹ മാര്‍ട്ടില്‍ കളിയാരവം ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍

റിയാദ്: കളിയാരവം ആഘോഷമാക്കി മലയാളികളുടെ സംഗമ വേദിയായ ബത്ഹ. ലുഹ മാര്‍ട്ട് ഒരുക്കിയ ബിഗ് സ്‌ക്രീനില്‍ കളികാണാന്‍ വന്‍ ജനാവലിയാണ് ഒത്തുകൂടിയത്.

മലയാളികള്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുളള ഫുട്‌ബോള്‍ പ്രേമികളാണ് ആട്ടവും പാട്ടും ആരവവുമായി കളി ആസ്വദിച്ചത്.

കലാശപ്പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയതോടെ കൂടുതല്‍ ആളുകള്‍ കാഴ്ചക്കാരായി എത്തി. ജനം തെരുവില്‍ നിറഞ്ഞതോടെ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ മടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top