Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

ശീത പ്രതിരോധ വസ്ത്രങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കൂട്ടായ്മ

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദില്‍ ശീത പ്രതിരോധ വസ്ത്രങ്ങള്‍ വിതരണം ചെയ്തു. എഴുപത്തിയഞ്ചിലധികം ആളുകള്‍ക്ക് ബ്‌ളാങ്കറ്റ് ഉള്‍പ്പെടെ വിവിധ ഉത്പ്പന്നങ്ങള്‍ കൈമാറിയത്.

പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, ജനറല്‍സെക്രട്ടറി ഹാസിഫ് കളത്തില്‍, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍ സുബൈര്‍ കുപ്പം, വൈസ് പ്രസിഡണ്ട് മുസ്തഫ ആതവനാട്, ജോയിന്റ് സെക്രട്ടറി കണ്ണന്‍ കോട്ടയം ഫൈസല്‍, സുബൈര്‍ തിരുവനന്തപുരം, ഇസ്മായില്‍ മലപ്പുറം, ജോയ് തൃശ്ശൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top