
റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധി. 17 അംഗങ്ങള്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഡേവിഡ് ലൂക്ക് (ചെയര്‍മാന്‍), ഡോ. ജയചന്ദ്രന്‍ (പ്രസിഡണ്ട് ), ബിജു രാജന്‍, സുനില്‍ മേലേടത്തു (വൈസ് പ്രസിഡന്റ്മാര്‍), നിജാസ് പാമ്പാടിയില്‍ (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി ആന്റ് കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍), അബ്ദുല്‍ സലാം (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.