.
റിയാദ്: വേള്‍ഡ്മലയാളിഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) സൗദി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണവും സൗദി ദേശീയ ദിനവും ആഘോഷിക്കുന്നു. സെപ്തം 25 വെള്ളി ഉച്ചക്ക് 2.30ന് ഓണ്‍ലൈനിലാണ് പരിപാടി.
ഡബ്ല്യു.എം.എഫ് രക്ഷാധികാരികളായഎന്‍.കെപ്രേമചന്ദ്രന്‍എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്നിവര്‍ പങ്കെടുക്കും. പിന്നണി ഗായിക ദലീമയുടെ സംഗീത വിരുന്നും അരങ്ങേറും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.